നവകേരളയാത്ര ഇന്ന് ഇടുക്കിയിൽ; ചെറുതോണിയിൽ പ്രഭാത യോഗം

2023-12-11 2

നവകേരളയാത്രയുടെ ഇന്നത്തെ പര്യടനംഇടുക്കി ജില്ലയിൽ നടക്കും. ചെറുതോണിയിൽ പ്രഭാത യോഗവും തുടർന്ന് മുഖ്യമന്ത്രിയുടെ പത്ര സമ്മേളനവും നടക്കും.