കുടിവെളളം മുടക്കി വാട്ടര്‍ അതോറിറ്റി; കുടിശ്ശിക അടച്ചിട്ടും കണക്ഷൻ പുനസ്ഥാപിച്ചില്ല

2023-12-11 2

പാലക്കാട് ഒരു കുടുംബത്തിന് കുടിവെളളം മുടക്കി വാട്ടര്‍ അതോറിറ്റി. കല്ലേപ്പുള്ളി സ്വദേശി സുഹറയുടെ കുടുംബത്തിനാണ് ദുരവസ്ഥ

Videos similaires