ഖത്തറിൽ ജോലിക്കായി പോയ യുവാവിനെ ചതിച്ച് ജയിലിലാക്കി എന്ന് പരാതി

2023-12-10 0

ഖത്തറിൽ ജോലിക്കായി പോയ യുവാവിനെ ചതിച്ച് ജയിലിലാക്കി എന്ന് പരാതി. കോഴിക്കോട് പാവങ്ങാട് സ്വദേശി അരുൺ ആണ് കഴിഞ്ഞ നാലര വർഷമായി ഖത്തറിലെ ജയിലിൽ കഴിയുന്നത്

Videos similaires