മത്സ്യതൊഴിലാളികള്‍ക്ക് ജാഗ്രത നിര്‍ദ്ദേശം, 6 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

2023-12-09 3

Heavy rain in Kerala orange alert declared in 2 districts
അതിശക്തമായ മഴ മുന്നറിയിപ്പുള്ള സാഹചര്യത്തില്‍ അധികൃതരുടെ നിര്‍ദേശങ്ങള്‍ അനുസരിച്ച് ആളുകള്‍ മാറി താമസിക്കണമെന്നും വിവിധ തീരങ്ങളില്‍ കടലാക്രമണം ശക്തമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും വകുപ്പ് അറിയിച്ചു.


#Rain #RainInKerala

~PR.260~HT.24~ED.21~

Videos similaires