'ഇന്നലെ ഞാന്‍ ആശുപത്രിയിൽ കാനത്തിനൊപ്പമുണ്ടായിരുന്നു, കുറേ കാര്യങ്ങൾ സംസാരിച്ചു'
2023-12-09
1
''ഇന്നലെ ഞാന്‍ ആശുപത്രിയിൽ കാനത്തിനൊപ്പമുണ്ടായിരുന്നു.. ഞങ്ങൾ കുറേ കാര്യങ്ങൾ സംസാരിച്ചു.. തിരിച്ച് ട്രെയിന് കേറി.. ട്രെയിനിൽ വച്ചാണ് മരണവാർത്ത അറിയുന്നത്.. താങ്ങാനാവുന്നില്ല ഈ വിയോഗം''- സത്യന്‍ മൊകേരി