'വിരാട് കോലിക്ക് 100 സെഞ്ചുറി നേടുക പ്രയാസം'; തുറന്നടിച്ച് ബ്രയാന്‍ ലാറ

2023-12-08 27

Brian Lara Says it is a very difficult task for Virat Kohli to score 100 Centuries | 'കോലിക്ക് ഇപ്പോള്‍ എത്ര വയസായി. 35 അല്ലേ. ഇപ്പോള്‍ 80 സെഞ്ച്വറി അവനുണ്ട്. 100 സെഞ്ച്വറിയിലേക്കെത്താന്‍ ഇനിയും 20 സെഞ്ച്വറി വേണം. ഒരു വര്‍ഷം അഞ്ച് സെഞ്ച്വറി നേടിയാല്‍ നാല് വര്‍ഷംകൊണ്ട് കോലിക്ക് സച്ചിന്റെ റെക്കോഡിനൊപ്പമെത്താം. നാല് വര്‍ഷം കഴിഞ്ഞാല്‍ കോലിക്ക് 39 വയസ്. വളരെ പ്രയാസമുള്ള ജോലിയാണത്'- ലാറ പറഞ്ഞു

#BrianLara #ViratKohli #TeamIndia

~HT.24~ED.22~