ഞാന്‍ ഷെഫിന്‍ ജഹാനെ ഉപേക്ഷിച്ച് മറ്റൊരാളെ വിവാഹം ചെയ്തു, എന്റെ കാര്യത്തില്‍ അച്ഛന്‍ ഇടപെടേണ്ട

2023-12-08 19

Hadiya alleges father being used as tool by Sangh Parivar, confirms second marriage | താന്‍ എവിടേയും പോയിട്ടില്ലെന്നും പുനര്‍വിവാഹിതയായി ഭര്‍ത്താവിനൊപ്പം തിരുവനന്തരുത്ത് കഴിയുകയാണെന്നും ഹാദിയ. എട്ട് വര്‍ഷം മുന്‍പ് ഇസ്ലാം മതം സ്വീകരിച്ച മകളെ കാണാനില്ലെന്ന് കാണിച്ച് വൈക്കം സ്വദേശിയായ അശോകന്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഹാദിയയുടെ പ്രതികരണം


Videos similaires