Palakkad: Babu who was rescued from hill got arrested
മലമ്പുഴ കൂര്‍മ്പാച്ചിമലയില്‍ കുടുങ്ങിയതിലൂടെ വാര്‍ത്തയില്‍ ഇടംപിടിച്ച ബാബു പോലീസ് പിടിയില്‍. കാനിക്കുളത്തെ ബന്ധുവീട്ടില്‍ അതിക്രമിച്ചുകയറി വീട്ടുകാരെ ഭീഷണിപ്പെടുത്തിയ കേസിലാണ് ബാബുവിനെ പോലീസ് അറസ്റ്റ് ചെയ്തത്. വീട്ടുകാരുടെ പരാതിയെ തുടര്‍ന്നാണ് നടപടി
#Babu #Malampuzha
~PR.17~ED.21~HT.24~