"I assure all support", PM Modi congratulates Newly Sworn In Telangana Chief Minister Revanth Reddy | രേവന്ത് റെഡ്‌ഡിക്ക് എല്ലാ പിന്തുണയും ഉറപ്പ് നൽകി മോദി, ഹൈദരാബാദിലെ എല്‍ബി സ്‌റ്റേഡിയില്‍ നടന്ന വര്‍ണാഭമായ ചടങ്ങിലാണ് 54കാരനായ രേവന്ത് റെഡ്ഡി സത്യപ്രതിജ്ഞ ചൊല്ലിയത്. 11 കോണ്‍ഗ്രസ് എംഎല്‍എമാര്‍ മന്ത്രിമാരായി സത്യവാചകം ചൊല്ലി.
#RevanthReddy #TelanganaChiefMinister #Telangana
~ED.22~HT.24~