ഷഹനയുടെയും റുവൈസിന്‍റെയും ഫോണിൽ നിന്നും പല മെസേജുകളും ഡിലീറ്റ് ചെയ്തു; രണ്ട് ഫോണുകളും ഫോറൻസിക് പരിശോധനക്ക് അയച്ചു