അയോധ്യയിലെ രാമ ക്ഷേത്രം ഉദ്ഘാടനം ചെയ്യാൻ കോലിയും സച്ചിനും, ഞെട്ടിക്കും നീക്കവുമായി മോദി

2023-12-06 45

ജനുവരി 22 ന് അയോധ്യയിലെ രാമക്ഷേത്രത്തില്‍ നടക്കുന്ന ശ്രീരാമന്റെ പ്രാണ്‍ പ്രതിഷ്ഠയിലേക്ക് (പ്രതിഷ്ഠാ ചടങ്ങ്) ഇത്തവണ സച്ചിനെയും കോഹ്ലിയെയും ക്ഷണിച്ചു എന്നാണ് ദി പ്രിന്റ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇവരെ കൂടാതെ ശ്രീരാമ ജന്മഭൂമി തീര്‍ഥക്ഷേത്രത്തിലേക്ക് 8000 ത്തോളം പ്രമുഖരെ ക്ഷണിച്ചിട്ടുണ്ട്
~ED.23~HT.23~PR.17~

Videos similaires