ഒമാനിലെ ഇന്ത്യൻ അംബാസഡർ അമിത് നാരങ് റോയൽ ഓഫിസ് മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

2023-12-05 0

ഒമാനിലെ ഇന്ത്യൻ അംബാസഡർ അമിത് നാരങ് , റോയൽ ഓഫിസ് മന്ത്രി മുഹമ്മദ് അൽ നുഅ്മാനിയുമായി കൂടിക്കാഴ്ച നടത്തി