ചെന്നൈയിലെ പ്രളയത്തിന്റെ ഭീകരാവസ്ഥ പറഞ്ഞ് നടന്‍ വിശാല്‍, ഞങ്ങള്‍ എന്തിനീ നികുതി അടയ്ക്കണം

2023-12-05 0

Actor Vishal slams Chennai mayor as city gets flooded
മിഷോങ് ചുഴലിക്കാറ്റ് ആഞ്ഞടിച്ചതിന് പിന്നാലെ ചെന്നൈയിലും സമീപപ്രദേശങ്ങളിലും കനത്ത മഴ പെയ്തതോടെ ജനങ്ങള്‍ ദുരിതത്തിലാണ്. താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായതോടെ ജനജീവിതം ദുസ്സഹമായി. ഇപ്പോഴിതാ ചെന്നൈയിലെ നിലവിലെ സ്ഥിതിയില്‍ അധികാരികളെ വിമര്‍ശിച്ച് നടന്‍ വിശാല്‍ രംഗത്ത് വന്നിരിക്കുകയാണ്‌



~HT.24~