കോൺഗ്രസ് അനുഭാവി മാത്രം, സിപിഐഎമ്മിന്റെ ഒരു പദവിയും സ്വീകരിക്കില്ലെ എ.വി ഗോപിനാഥ്
2023-12-05
2
2021-ൽ പാർട്ടിയിൽ നിന്ന് രാജിവെച്ച തന്നെ എങ്ങനെ പുറത്താക്കുമെന്ന് എ.വി ഗോപിനാഥ്... ഇപ്പോൾ കോൺഗ്രസ് അനുഭാവി മാത്രമാണെന്നും സിപിഐഎമ്മിന്റെ ഒരു പദവിയും സ്വീകരിക്കില്ലെന്നും എ വി ഗോപിനാഥ് പ്രതികരിച്ചു