ദേശീയപാത നവീകരണം; റോഡ് മുറിച്ച് കടക്കാൻ കിലോമീറ്ററുകൾ ചുറ്റേണ്ട അവസ്ഥ
2023-12-05 0
ദേശീയപാത നവീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതോടെ ദുരിതത്തിലായി മലപ്പുറം കാക്കഞ്ചേരി പൈങ്ങോട്ടൂർമാട് പ്രദേശവാസികൾ. റോഡ് മുറിച്ച് കടക്കാൻ കിലോമീറ്ററുകൾ ചുറ്റേണ്ട അവസ്ഥയാണിവർക്ക്. ഇതോടെ പ്രതിഷേധത്തിന് ഒരുങ്ങുകയാണ് നാട്ടുകാർ.