രക്ഷയില്ലാത്ത പരിരക്ഷ; മെഡിസെപ് ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ പരാതികൾ തീരുന്നില്ല

2023-12-05 0

എല്ലാ രോഗങ്ങൾക്കും പരിരക്ഷ നൽകുമെന്ന വാഗ്ദാനത്തോടെ തുടങ്ങിയ മെഡിസെപ് ആരോഗ്യഇൻഷുറൻസ് പദ്ധതി യെക്കുറിച്ച് നിരവധി പരാതികളാണ് ഉയരുന്നത്. മീഡിയവൺ പരമ്പര തുടങ്ങുന്നു രക്ഷയില്ലാത്ത പരിരക്ഷ.

Videos similaires