എ.വി ഗോപിനാഥിന്റെ സസ്പെൻഷൻ; 'CPMലേക്ക് വന്നാൽ പാർട്ടി സംരക്ഷണവും പദവിയും നൽകും'

2023-12-05 0

എ വി ഗോപിനാഥ് സിപിഎമ്മിലേക്ക് വന്നാൽ പാർട്ടി സംരക്ഷണവും പദവിയും നൽകുമെന്ന് സിപിഎം കേന്ദ്രകമ്മിറ്റി അംഗം എ.കെ.ബാലൻ. ഗോപിനാഥ് മാത്രമല്ല ഇനിയും പലരും പാർട്ടിയിലേക്ക് വരും. നവകരേളസദസ്സിൽ പങ്കെടുത്തതിന്റെ പേരിൽ കോൺഗ്രസ് ഒഴിവാക്കുന്നവർക്ക് രാഷ്ട്രീയ സംരക്ഷണം നൽകുമെന്നും എ കെ ബാലൻ പറഞ്ഞു..

Videos similaires