ഭീകരവാദ ഫണ്ടിങ്ങുമായി ബന്ധപ്പെട്ട കേസ്; രാജസ്ഥാനിലും ഹരിയാനയിലും ED റെയ്ഡ്
2023-12-05
0
രാജസ്ഥാനിലും ഹരിയാനയിലും ആറിടങ്ങളിൽ ഇ.ഡി റെയ്ഡ്. കുപ്രസിദ്ധ ഗുണ്ടാനേതാവ് ലോറൻസ് ബിഷ്ണോയിയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിലാണ് റെയഡ്. ഭീകരവാദ ഫണ്ടിങ്ങുമായി ബന്ധപ്പെട്ട കേസ് അന്വേഷണത്തിന്റെ ഭാഗമായാണ് റെയ്ഡ്.