കോടഞ്ചേരിയിൽ അതിർത്തി തർക്കത്തെ തുടർന്ന് അച്ഛനും മകനും വെട്ടേറ്റു

2023-12-05 1

കോഴിക്കോട് കോടഞ്ചേരിയിൽ അതിർത്തി തർക്കത്തെ തുടർന്ന് അച്ഛനും മകനും വെട്ടേറ്റു.. മൈക്കാവ് കാഞ്ഞിരാട് സ്വദേശി അശോക് കുമാർ, ശരത്ത് എന്നിവരെ അയൽവാസി ബൈജുവാണ് വെട്ടിയത്... 

Videos similaires