കേരളത്തോടുള്ള കേന്ദ്ര അവഗണന;ടി.എൻ പ്രതാപൻ MP അടിയന്തിര പ്രമേയത്തിന് നോട്ടീസ് നൽകി

2023-12-05 2

കേരളത്തോടുള്ള കേന്ദ്ര അവഗണന ലോക്സഭ ചർച്ച ചെയ്യുണമെന്നാവശ്യപ്പെട്ട് ടി എൻ പ്രതാപൻ എംപി അടിയന്തിര പ്രമേയത്തിന് നോട്ടീസ് നൽകി.. കേന്ദ്ര അവഗണന സംസ്ഥാനത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിയുണ്ടാക്കിയെന്ന് നോട്ടീസിൽ.

Videos similaires