മണിപ്പൂരിൽ സംഘർഷം; കുകി വിദ്യാർഥികളുടെ തുടർപഠനത്തിന് നിർദേശവുമായി സുപ്രീംകോടതി

2023-12-05 0

മണിപ്പൂരിൽ സംഘർഷത്തെ തുടർന്ന് ബുദ്ധിമുട്ടിലായ കുകി വിദ്യാർഥികളുടെ തുടർപഠനത്തിന് നിർദ്ദേശവുമായി സുപ്രീംകോടതി. മണിപ്പൂർ സർവകലാശാലയിലെ ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാമെന്നും അല്ലെങ്കിൽ അസാം സർവകാശാലയിലും,​ നോർത്ത് ഈസ്റ്റേൺ ഹിൽ സർവകലാശാലയിലും തുടർപഠനത്തിന് സൗകര്യമൊരുക്കാനും കോടതിയുടെ നിർദേശം.

Videos similaires