മണിപ്പൂർ കലാപത്തിൽ കോൺഗ്രസ് അടിയന്തര പ്രമേയ നോട്ടീസ് നൽകി
2023-12-05
0
മണിപ്പൂർ കലാപത്തിൽ കോൺഗ്രസ് അടിയന്തര പ്രമേയ നോട്ടീസ് നൽകി. മണിപ്പൂരിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്ന സാഹചര്യത്തിൽ വിഷയം ലോക്സഭ ചർച്ച ചെയ്യണമെന്ന് ബെന്നി ബഹനാൻ, കൊടിക്കുന്നിൽ സുരേഷ് എന്നിവർ ആവശ്യപ്പെട്ടു.