വായ്പാ കേസിൽ ഹീരാ കൺസ്ട്രക്ഷൻസ് എം.ഡി അബ്ദുൾ റഷീദ് അറസ്റ്റിൽ. എസ് ബി ഐ യിൽ നിന്നും 14 കോടി വായ്പ എടുത്ത് വഞ്ചിച്ചുവെന്ന കേസിൽ ഇ ഡി -യാണ് അറസ്റ്റ് ചെയ്തത്.