നവ കേരള സദസ്സ്; കരുവന്നൂർ കള്ളപ്പണ ഇടപാട് കേസിൽ എം എം വർഗീസ് ഇന്ന് EDക്ക് മുന്നിൽ ഹാജരാകില്ല
2023-12-05 0
കരുവന്നൂർ കള്ളപ്പണ ഇടപാട് കേസിൽ സിപിഎം തൃശ്ശൂർ ജില്ലാ സെക്രട്ടറി എം എം വർഗീസ് ഇന്ന് ഇ.ഡി ക്ക് മുന്നിൽ ഹാജരാകില്ല. തൃശ്ശൂരിൽ നവ കേരള സദസ്സ് നടക്കുന്നതിനാൽ ഹാജരാകാൻ കഴിയില്ലെന്ന് ഇ.ഡി യെ അറിയിച്ചു.