നൂറാം വയസ്സിൽ പതിനെട്ടാം പടി ചവിട്ടി പാറുക്കുട്ടിയമ്മ
2023-12-05
0
നൂറാം വയസ്സിൽ പതിനെട്ടാം പടി ചവിട്ടി നൂറാം വയസ്സിൽ പതിനെട്ടാം പടി ചവിട്ടി വയനാട് സ്വദേശിയായ കന്നിമാളികപ്പുറം. വയനാട് മൂന്നാനക്കുഴി സ്വദേശി പാറുക്കുട്ടിയമ്മയാണ് 100 - ആം വയസ്സിൽ മല ചവിട്ടിയ കന്നിമാളികപ്പുറം