കുട്ടിയെ തട്ടിക്കൊണ്ടുപോകൽ; പ്രതികളുടെ ഫാംഹൗസ് എന്ത് ചെയ്യണം എന്നറിയാതെ ജീവനക്കാരി
2023-12-05
1
കൊല്ലം ഓയൂരിലെ തട്ടിക്കൊണ്ടുപോകൽ കേസിൽ പിടിയിലായ പ്രതികളുടെ ഫാംഹൗസ് എന്ത് ചെയ്യണം എന്നറിയാതെ ജീവനക്കാരി.. കന്നുകാലികൾക്കും നായ്ക്കൾക്കും തീറ്റെയെത്തിക്കുന്നത് ജീവനക്കാരി ഷീബയാണ്.