സിനിമാ പ്രേമികളെ കാത്ത് തലസ്ഥാനം; ഔദ്യോ​ഗിക ലോഗോ ലങ്കാലക്ഷ്മി

2023-12-05 1

ഇരുപത്തിയെട്ടാമത് IFFK ക്ക് ഒരുങ്ങുകയാണ് തലസ്ഥാന നഗരം. ഐ.എഫ്.എഫ്.കെ-യുടെ ഔദ്യോഗിക ലോഗോയായി ഉപയോഗിക്കുന്ന ലങ്കാലക്ഷ്മിയുടെ രൂപത്തിന് ഒരു കഥ പറയുവാനുണ്ട്. പ്രശസ്ത ചലച്ചിത്രകാരൻ ജി അരവിന്ദനും പാവക്കൂത്ത് കലാകാരനായ കൃഷ്ണൻകുട്ടി പുലവരും ചേർന്ന് നിർമ്മിച്ചതാണ് ഈ ലോഗോ.

Videos similaires