മൂന്നാമത് കേരള സെന്‍ട്രല്‍ സ്കൂള്‍ സ്പോര്‍ട്സ് മീറ്റ് മത്സരങ്ങള്‍ ജനുവരിയില്‍ ആരംഭിക്കും

2023-12-05 0

മൂന്നാമത് കേരള സെന്‍ട്രല്‍ സ്കൂള്‍ സ്പോര്‍ട്സ് മീറ്റ് മത്സരങ്ങള്‍ ജനുവരിയില്‍ ആരംഭിക്കും. കോഴിക്കോട് യൂണിവേഴ്സിറ്റി സ്റ്റേഡിയത്തില്‍ ജനുവരി അഞ്ചിനു ആറിനുമാണ് സ്പോര്‍ട്സ് മീറ്റ് നടക്കുക. 

Videos similaires