സന്നിധാനത്ത് പരിശോധന കർശനമാക്കി എക്സൈസ് വകുപ്പ്; ലഹരിവസ്തുക്കൾ കൈവശം വെച്ചവരിൽ നിന്ന് പിഴ ഈടാക്കി
2023-12-05
1
ശബരിമല സന്നിധാനത്ത് പരിശോധന കർശനമാക്കി എക്സൈസ് വകുപ്പ്. നവംബർ 15 മുതൽ നടത്തിയ പരിശോധനകളിൽ നിന്നായി ലഹരിവസ്തുക്കൾ കൈവശം വെച്ചവരിൽ നിന്ന് 38,000 രൂപ പിഴ ഈടാക്കി.