ശബരിമലയിൽ തുടർച്ചയായ നാലാം ദിവസവും എഴുപതിനായിരത്തിലധികം തീർത്ഥാടകർ. ഇന്നലെ രാത്രി നടയടക്കും വരെ സന്നിധാനം എത്തിയത് 73,000 തീർത്ഥാടകർ