അന്തരിച്ച ക്രിസ്റ്റി ഫെർണാണ്ടസിന്റെ പൊതുദർശനം ഇന്ന് നടക്കും. രാവിലെ 9 മുതൽ വൈകിട്ട് ആറു വരെ കലൂരിലെ വീട്ടിലാണ് പൊതുദർശനം നടക്കുക.