നവകേരള സദസ്സ് തൃശൂരിൽ; നാലു മണ്ഡലങ്ങളിൽ സദസ്സ്

2023-12-05 1

തൃശൂർ ജില്ലയിൽ നവകേരള സദസ്സ് രണ്ടാം ദിവസത്തിലേക്ക് . ഇന്ന് മണലൂർ, ഒല്ലൂർ, തൃശൂർ, നാട്ടിക മണ്ഡലങ്ങളിലാണ് നവകേരള സദസ് നടക്കുക. ഈ മണ്ഡലങ്ങളിലെ സ്കൂളുകൾക്ക് ഇന്ന് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു.

Videos similaires