തിരുവനന്തപുരത്ത് കോൺഗ്രസ് നേതവ് ശ്രീകുമാറിന്റെ വീടിനു നേരെ ആക്രമണം

2023-12-04 2

തിരുവനന്തപുരം മാറനല്ലൂരിൽ വീടിനും വാഹനങ്ങൾക്കും നേരെ അക്രമം. കോൺഗ്രസ് പ്രാദേശിക നേതവ് ശ്രീകുമാറിന്റെ വീടിനു നേരെയാണ് ആക്രമണം ഉണ്ടായത്. നാല് കിലോമീറ്റർ ചുറ്റളവിലുള്ള 20ലധികം വാഹനങ്ങളും അക്രമികൾ തകർത്തു. മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

Videos similaires