പെരിന്തൽമണ്ണയിൽ ഓടിക്കൊണ്ടിരിക്കുന്ന വാൻ കത്തി നശിച്ചു

2023-12-04 1

പെരിന്തൽമണ്ണയിൽ ഓടിക്കൊണ്ടിരിക്കുന്ന വാൻ കത്തി നശിച്ചു. പെയ്ന്റുമായി പോവുകയായിരുന്ന വാഹനമാണ് കത്തി നശിച്ചത്. വാഹനത്തിൽ നിന്ന് പുക ഉയർന്നതോടെ ഡ്രൈവർ പുറത്തിറങ്ങിയിരുന്നു.

Videos similaires