പാർലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിന് പ്രതിപക്ഷ പ്രതിഷേധത്തോടെ തുടക്കം. ആംആദ്മി പാർട്ടി എംപി രാഘവ് ഛദ്ധയുടെ സസ്പെൻഷൻ രാജ്യസഭാ അധ്യക്ഷൻ പിൻവലിച്ചു