ടോർച്ചിന്റെ രൂപത്തിൽ സുരക്ഷായന്ത്രം അവതരിപ്പിച്ച് വിദ്യാർഥികൾ

2023-12-04 0

കൊല്ലത്ത് ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടു പോയതിന്റെ പശ്ചാത്തലത്തിൽ കാലിക പ്രസക്തിയുള്ള കണ്ടുപിടുത്തം അവതരിപ്പിച്ചിരിക്കുകയാണ് കിനാശ്ശേരി വിഎച്ച്എസിലെ പ്ലസ് ടു വിദ്യാർത്ഥികളായ അഥിത്തും അഭിലാഷും. സംസ്ഥാന സ്കൂൾ ശാസ്ത്രമേളയിലെ വൊക്കേഷണൽ എക്സ്പോയിൽ ആണ് ഏത് സമയത്തും സ്ത്രീകൾക്കും കുട്ടികൾക്കും കയ്യിൽ കരുതാവുന്ന സുരക്ഷാ യന്ത്രം ഇവർ അവതരിപ്പിച്ചത്

Videos similaires