കണ്ടല ബാങ്ക് കള്ളപ്പണ ഇടപാട് കേസിൽ കൂടുതൽ ആളുകളിലേക്ക് അന്വേഷണം വ്യാപിപ്പിച്ച് ED

2023-12-04 0

കണ്ടലസഹകരണ ബാങ്കിലെ കള്ളപ്പണ ഇടപാട് കേസിൽ കൂടുതൽ ആളുകളിലേക്ക് അന്വേഷണം വ്യാപിപ്പിച്ച് ED. സിപിഎം പ്രാദേശിക നേതാവും മാറനല്ലൂർ പഞ്ചായത്ത് പ്രസിഡന്റുമായ സുരേഷ് കുമാർ, പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് ഗോപകുമാർ, കണ്ടല ബാങ്ക് സെക്രട്ടറി ബൈജു, എന്നിവരെ ഇ ഡി ചോദ്യം ചെയ്യുകയാണ്.

Videos similaires