രാജ്ഭവനിലെ ജാതിപീഡനം; ജീവനക്കാരനെ തിരികെ നിയമിക്കാൻ നിർദേശം
2023-12-04 0
രാജ്ഭവനിൽ ജാതിപീഡനം നേരിട്ടെന്ന പരാതി ഉന്നയിക്കുകയും അതിനെതിരെ മൊഴി നൽകുകയും ചെയ്ത ജീവനക്കാരനെ മേലുദ്യോഗസ്ഥർ പുറത്താക്കി. എന്നാൽ വിവരമറിഞ്ഞ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ 24 മണിക്കൂറിനുള്ളിൽ ഇദ്ദേഹത്തെ തിരികെ നിയമിക്കാൻ നിർദേശം നൽകി.