ഇടുക്കി ചിന്നക്കനാൽ വില്ലേജിലെ 364.39 ഹെക്ടർ സ്ഥലം റിസർവ് വനമാക്കുന്നതിൽ തുടർനടപടികൾ മരവിപ്പിച്ചു. കലക്ടറുടെ കത്തിൽ തുടർനടപടി സ്വീകരിക്കില്ല.