തെരഞ്ഞെടുപ്പ് ഫലം വന്നതോടെ ബിജെപി അധ്യക്ഷൻ കെ. സുരേന്ദ്രനേക്കാൾ സന്തോഷത്തിലാണ് മുഖ്യമന്ത്രിപിണറായി വിജയനെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ.