മലപ്പുറം കൊണ്ടോട്ടി കിഴിശേരിയിൽ വൈദ്യുതി വേലിയിൽ നിന്ന് ഷോക്കേറ്റ് വിദ്യാർത്ഥി മരിച്ചു. കൊണ്ടോട്ടി പൊലീസ് കേസ് എടുത്തു അന്വേഷണം ആരംഭിച്ചു