തെലങ്കാനയിൽ മുഖ്യമന്ത്രിയെ ഹൈക്കമാൻഡ് തീരുമാനിക്കും; രേവന്ത് റെഡ്ഡിക്ക് മുൻഗണന

2023-12-04 1

തെലങ്കാനയിലെ മുഖ്യമന്ത്രി ആരെന്ന തീരുമാനം ഹൈക്കമാൻഡിന് വിട്ടു. പി സിസി അധ്യക്ഷൻ രേവന്ത് റെഡ്ഡിയുടെ പേരിനാണ് യോഗത്തിൽ മുൻഗണനലഭിച്ചത്.

Videos similaires