നാല് സംസ്ഥാനങ്ങിലെ തെരഞ്ഞടുപ്പ് ഫലം കോൺഗ്രസ് ചോദിച്ച് വാങ്ങിയ പരാജയം: പുന്നക്കൻ മുഹമ്മദലി
2023-12-03
0
നാല് സംസ്ഥാനങ്ങിലെ തെരഞ്ഞടുപ്പ് ഫലം കോൺഗ്രസ് നേതൃത്വം ചോദിച്ച് വാങ്ങിയ പരാജയമാണെന്ന് ഇന്ത്യൻഓവർസീസ് കോൺഗ്രസ് യു.എ.ഇ.കമ്മിറ്റി ജനറൽ സെക്രട്ടറിപുന്നക്കൻ മുഹമ്മദലി