കേരളത്തിലെ മഴ മുന്നറിയിപ്പില്‍ മാറ്റം, 4 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

2023-12-03 2

Mishong cyclone red alert declared in Andhra Pradesh and Tamil Nadu | ഇന്നും നാളെയും 204.4 മീല്ലീമീറ്ററില്‍ കൂടുതല്‍ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. വടക്കന്‍ തമിഴ്‌നാട്ടിലും പുതുച്ചേരിയിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥി വിഭാഗം മുന്നറിയിപ്പ് നല്‍കി. ആന്ദ്രാ പ്രദേശിലെ തീരദേശ മേഖലയിലും ഇന്നും നാളെയും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.


#MishongCyclone #AndhraPradeshRains #TamilNadu

~HT.24~ED.21~PR.260~

Videos similaires