സിന്ധ്യയ്ക്ക് അഞ്ചാം ഊഴം ഉണ്ടാകുമോ? പാര്‍ട്ടി തീരുമാനം ഇങ്ങനെ

2023-12-03 11

who will become The CM in Madhya Pradesh, discussion started | സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ചര്‍ച്ചകളിലേക്ക് ഇതിനോടകം നേതൃത്വം കടന്നു കഴിഞ്ഞു. എന്നാല്‍ ആരാകും ഇനി സംസ്ഥാനത്ത് ബി ജെ പിയെ നയിക്കുകയെന്നതാണ് ചോദ്യം. നിലവിലെ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന് അഞ്ചാമതും നേതൃത്വം അവസരം നല്‍കുമോയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്.



~HT.24~PR.260~ED.23~

Videos similaires