രാജസ്ഥാനില്‍ BJPയുടെ മുഖ്യമന്ത്രിയായി രാജ്യവര്‍ധന്‍ സിംഗ് റാത്തോഡ് അധികാരമേല്‍ക്കും? തീരുമാനം ഉടന്‍

2023-12-03 11

Who Will Be Rajasthan Chief Minister If BJP Wins?
രാജസ്ഥാനില്‍ ബിജെപി ഭരണം ഉറപ്പിച്ചിരിക്കുകയാണ്. കേവലഭൂരിപക്ഷം പിന്നിട്ടിരിക്കുകയാണ് പാര്‍ട്ടി. വമ്പന്‍ നേതാക്കളൊന്നും മത്സരിക്കാതെ തന്നെ അവര്‍ നേടിയ വിജയമാണിത്. ആരാകും മുഖ്യമന്ത്രി എന്ന കാര്യത്തിലും സംസ്ഥാന ബിജെപിക്കുള്ളില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. രാജ്യവര്‍ധന്‍ സിംഗ് റാത്തോഡിന്റെ പേരും ചര്‍ച്ചകളിലുണ്ട്‌

#ElectionResults2023 #RajasthanElectionResults2023 #MadhyapradeshElectionResults2023 #telanganaelections2023


~PR.17~ED.23~HT.24~