കോണ്‍ഗ്രസിന്റെ സുപ്രധാന നീക്കം..മുരളീധരന്‍ തെലങ്കാനയിലേക്ക്, ചെന്നിത്തലയ്ക്ക് ഛത്തീസ്ഗഡ്

2023-12-03 4

Assembly Election Results 2023: Congress appoints observers in four states ahead of election results

നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന അഞ്ചില്‍ നാല് സംസ്ഥാനങ്ങളിലേക്കുള്ള വോട്ടെണ്ണല്‍ ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് കോണ്‍ഗ്രസ് സുപ്രധാന നീക്കത്തിന്. നാല് സംസ്ഥാനങ്ങളിലേക്ക് പ്രത്യേക നിരീക്ഷകരെ നിയോഗിച്ചു. വോട്ടെണ്ണലിന് ശേഷമുള്ള രാഷ്ട്രീയ സാഹചര്യങ്ങള്‍ക്ക് ഇവര്‍ ചുക്കാന്‍ പിടിക്കും



~PR.17~ED.23~HT.24~

Videos similaires