MLAമാരെ BJP ചാക്കിട്ട് പിടിക്കുന്നതിന് തടയിടാന്‍ കോണ്‍ഗ്രസ്

2023-12-03 2

Rahul Gandhi conducted a meeting in Hyderabad and telangana | രാവിലെ 10മണിക്ക് ജയ്പൂരിലാണ് യോഗം വിളിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പില്‍ ജയിക്കുന്നവര്‍ ജയപൂരില്‍ എത്തണമെന്ന് നിര്‍ദ്ദേശം. തെലങ്കാനയിലും സമാനമായ നീക്കമാണ് നടക്കുന്നത്. തിരഞ്ഞെടുപ്പിന് പിന്നാലെ കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധി സൂം മീറ്റിങ്ങ് നടത്തിയിരുന്നു. എല്ലാ സ്ഥാനാര്‍ത്ഥികളും രാവിലെ തന്നെ ഹൈദലാബാദില്‍ എത്താണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

#Election #TelanganaElectionResults2023

~PR.260~ED.21~HT.24~