ആദ്യഘട്ടത്തില്‍ രണ്ട് പുരുഷന്മാരും ഒരു സ്ത്രീയുമാണ് കാറിലുണ്ടായിരുന്നത് എന്നാണ് കുട്ടി പറഞ്ഞത്. എന്നാല്‍ അഥ് അപ്പോഴുണ്ടായ ഭയത്തിന്റെ പശ്ചാതലത്തിലാണഅ കുട്ടി പറഞ്ഞതെന്നാണ് പൊലീസ് കരുതുന്നത്. അതേസമയം പത്മകുമാര്‍ പറഞ്ഞ മൊഴി വിശ്വാസത്തിലെടുക്കാതെ പൊലീസ്. എഡിജിപി എം ആര്‍ അജിത്കുമാറിന്റെ നേതൃത്വത്തിലായിരുന്നു പൊലീസ് പ്രതികളെ ചോദ്യം ചെയ്തത്.
~ED.23~HT.23~PR.260~