'കുട്ടിയെ കാറിൽ കയറ്റി, ശേഷം കുട്ടിക്ക് ഗുളിക കൊടുoത്തു'

2023-12-02 0

കുട്ടിയെ കാറിൽ കയറ്റി, ശേഷം കുട്ടിക്ക് ഗുളിക കൊടുത്തു. പലയിടത്തും കുട്ടിയെ ഉപേക്ഷിക്കാൻ ശ്രമിച്ചെങ്കിലും ആൾകൂട്ടമുള്ളതിനാൽ പിൻവാങ്ങി എന്നും ADGP എം.ആർ അജിത് കുമാർ മാധ്യമങ്ങളോട് പറഞ്ഞു 

Videos similaires